Friday, March 6, 2015


കേരളം : ബലാത്സംഗം നടന്നാല്‍..

  • കഷ്ടം ആയി പോയില്ലേ.. അതിന്‍റെ അച്ഛന്റേം അമ്മേടേം അവ്സ്ട ആലോചിച്ചേ..  ----->       ("Most ലീഡിംഗ് കമെന്‍റ് ")
  • പറഞ്ഞിട്ട് എന്ത് കാര്യം .. ആ നേരതൊക്കെ ആരേലും മക്കളെ പുറത്തേക്ക് വിടോ.. ----->       ( "സ്വന്തം സന്താനം" അല്ലാലോ.. അപ്പൊ എന്തും പറയാം..)
  • ഇന്നത്തെ കാലത്ത്  പെണ്‍പിള്ളേര്‍ക്ക്  വല്ല ലൈസന്‍സ് ഉണ്ടോ വല്ല കാര്യത്തിന്..കുറെ ഒക്കെ അവരുടെ തെറ്റ് കൊണ്ട..     ----->       (സ്വന്തം മകള്‍ ഈ നേരം എന്താ ചെയ്യാന്ന് "എത്തി നോക്കേണ്ടി" വരും )
  •  ഇവനെ ഒക്കെ കയ്യില്‍ കിട്ടിയ എന്തോ ഉണ്ടാക്കും എന്നാ രീതിയില്‍ കുറെ പേര്‍ തല പോക്കും.. ----->     ( പോക്കുന്നതെ കാണു..  വല്ലോം വന്ന "സ്വന്തം തടി സിന്ദാബ" ..)

Courtesy :

ദിമാപുര്‍: ബലാത്സംഗം ചെയ്യുന്നവര്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കേണ്ടതെന്നത് സംബന്ധിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാകും. എന്നാല്‍ നാഗാലാന്‍ഡിലെ നാട്ടുകാര്‍ പ്രതിയെ ക്രൂരമായി തല്ലിക്കൊല്ലുകയാണ് ചെയ്തത്. അതും ജയില്‍ ആക്രമിച്ച് ഇയാളെ പുറത്തിറക്കിയതിന് ശേഷം.

No comments:

Post a Comment