ചുംബന സമര വിവാദം.
- എല്ലാ കാര്യവും പോലെ ഒരു ആവശ്യം ഇല്ലാണ്ട് ആന്യന്റെ കിടപ്പറയിലേക്ക് എത്തി നോക്കി പ്രശനം സൃഷിടിച്ചു..
- പിന്നെ അത് ഊതിയങ്ങു വീര്‍പ്പിച്ചു പറത്തി അങ്ങ് വിട്ടു..
- ആവശ്യം ഉള്ളവര്‍ പിടിച്ചു അവരുടെ ഇഷ്ടത്തിനു പിന്നേം ഊതി..
- ഒരു ചുറ്റുപാടില്‍ പാറി കളിക്കേണ്ട കാര്യം 10 - 100 പേര് അറിഞ്ഞ് പാര്‍ട്ടി പ്രശനം വരെ ആയി എത്തി..
- കുറെ പേര്‍ 'ആളാവാന്‍' സ്വന്തം അഭിപ്രായങ്ങള്‍ പറഞ്ഞു എടേല്‍ കേറി..
(മര്യാദക്ക് ഒന്നു "ഉമ്മ" പോലും വെച്ചിട്ട് ഉണ്ടാവില്ല.. എന്നലെമെന്താ നമ്മുടെ അപ്പുറത്തെ വീട്ടില്‍ തീ കത്തുമ്പോ "വാഴ" വെട്ടുന്ന സ്ഥലത്ത് ചെറുതായി എങ്കിലും തല കാണചില്ലേ എങ്ങന അല്ലെ ..?)
ഇതിലിപ്പോ ഉള്ളത് പറയാലോ..??
അത് തുടങ്ങി വെച്ച ആണിനെയും പെണ്ണിനേയും ഒഴിച്ചുള്ള എല്ലാവരേം ഇപ്പോ കാണാന്‍ ഉണ്ട്..
അവര്‍, അവരുടെ വികാരോം തീര്‍ത്തു പൊടിയും തട്ടി അങ്ങ് പോയി..
ബാക്കി ഉള്ളോര്‍ ഇപ്പോയും ആ മണലില്‍ കിടന്നു ഉരുള്ളുന്നു..
അത് എന്താ അങ്ങനെ..?
No comments:
Post a Comment