Tuesday, June 30, 2015

അങ്ങനെ ആ വെടികെട്ടും തീര്‍ന്നു..
അരുവിക്കരയില്‍  "ശബരി" ജയിച്ചു ..
എന്തൊക്കെ ആയിരിന്നു "മലപ്പുറം  കത്തി, അമ്പും വില്ലും"

അവസാനം പവനായി ശവമായി ..


പിന്നെ ഒരു കാര്യത്തില്‍ സമാധാനിക്കാം.. 
ഇവര്‍ ജയിച്ചോണ്ട് വീട്ടില്‍ കിടന്ന് ഉറങ്ങാം ..
എണീക്കുമ്പോ വീട്ടില്‍ ഒന്നും ഉണ്ടാവില്ലന്നല്ലേ ഉള്ളു.. ജീവന്‍ ബാക്കി  ഉണ്ടാകുമല്ലോ
.. കേരളത്തില്‍ "കേന്ദ്ര ഭരണം" എങ്ങാനും വന്നിരുന്നെ ഉള്ള "മാനം" ഉണ്ടാവില്ലായിരുന്നു ..

(ഇനിപ്പോ ഇങ്ങനെ ഒക്കെ  ആശ്വസിക്കാം .. )

Salt N' Pepper - ഉപ്പും കുരുമുളകും





Friday, June 12, 2015

A Wonderful Message From A Mother..
 

ലോകത്തിലെ ഓരോ സ്ത്രീയും സുന്ദരിയാണ്. കാണാനും അനുഭവിക്കാനും സുഖമുള്ളതാണ് ഓരോ സ്ത്രീയും. 
ഒരിക്കലും അതില്‍ നീ നാണിക്കുരുത്. ..
നിന്നെയും നിന്റെ ശരീരത്തെയും സ്‌നേഹിയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുക...
 ആര്‍ക്കുവേണ്ടിയും അത് സമര്‍പ്പിക്കരുത്. .. ശരീരം നിന്റേതാണ്. .
അതാണ് നിന്റെ ഏറ്റവും വലിയ ശക്തിയും പുരുഷന്റെ ഏറ്റവും വലിയ ബലഹീനതയും എന്ന് മനസ്സിലാക്കുക..
==========================================



ഇന്നത്തെ "politics" നല്ല കുരുമുളക് ചേര്‍ത്ത് വഴറ്റി അങ്ങ് എടുത്താല്‍ ഉണ്ടല്ലോ സൂപ്പെര്‍ ഒരു ഗോസ്സിപ്പിനുള്ള ഒരു "വഹ" ആണ്..

ഉപ്പു ചെര്‍ക്കണ്ടാന്നു വെച്ചിട്ടടോ അവരുടെ കോപ്രായം കണ്ടിട്ട് വെറുതെ ചിരിച്ചോണ്ട് പിന്നേം വോട്ട് ചെയ്യുന്ന നമ്മുടെ ഒക്കെ തലേല്‍ അത് ഉണ്ടല്ലോ..