അങ്ങനെ ആ വെടികെട്ടും തീര്‍ന്നു..
അരുവിക്കരയില്‍ "ശബരി" ജയിച്ചു ..
.. കേരളത്തില്‍ "കേന്ദ്ര ഭരണം" എങ്ങാനും വന്നിരുന്നെ ഉള്ള "മാനം" ഉണ്ടാവില്ലായിരുന്നു ..
അരുവിക്കരയില്‍ "ശബരി" ജയിച്ചു ..
എന്തൊക്കെ ആയിരിന്നു "മലപ്പുറം കത്തി, അമ്പും വില്ലും"
അവസാനം പവനായി ശവമായി ..
പിന്നെ ഒരു കാര്യത്തില്‍ സമാധാനിക്കാം..
ഇവര്‍ ജയിച്ചോണ്ട് വീട്ടില്‍ കിടന്ന് ഉറങ്ങാം ..
എണീക്കുമ്പോ വീട്ടില്‍ ഒന്നും ഉണ്ടാവില്ലന്നല്ലേ ഉള്ളു.. ജീവന്‍ ബാക്കി ഉണ്ടാകുമല്ലോ
(ഇനിപ്പോ ഇങ്ങനെ ഒക്കെ ആശ്വസിക്കാം .. )
No comments:
Post a Comment