A Wonderful Message From A Mother..
ലോകത്തിലെ ഓരോ സ്ത്രീയും സുന്ദരിയാണ്. കാണാനും അനുഭവിക്കാനും
സുഖമുള്ളതാണ് ഓരോ സ്ത്രീയും.
ഒരിക്കലും അതില്‍ നീ നാണിക്കുരുത്. ..
നിന്നെയും
നിന്റെ ശരീരത്തെയും സ്‌നേഹിയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുക...
ആര്‍ക്കുവേണ്ടിയും അത് സമര്‍പ്പിക്കരുത്. .. ശരീരം നിന്റേതാണ്. .
അതാണ് നിന്റെ
ഏറ്റവും വലിയ ശക്തിയും പുരുഷന്റെ ഏറ്റവും വലിയ ബലഹീനതയും എന്ന്
മനസ്സിലാക്കുക..
==========================================
No comments:
Post a Comment