കറാച്ചി : ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയോട് പരാജപെട്ടതിനു പാക്കിസ്ഥാന്‍ ആരാധകര്‍ തെരുവില്‍ ടെലിവിഷന്‍ തല്ലിപോളിക്കുകയും തീ ഇടുകയും ചെയ്തുത്രെ
****************************************************************************************************
"10 - 25 വര്‍ഷം ആയില്ലയോ പൊട്ടിക്കാന്‍ എടുത്തു വെച്ചിരികനതോന്നും പൊട്ടിക്കാന്‍ പറ്റണില്ലലോ.. അതാ..
പാവങ്ങള്‍...
ശോ.. ഇത്രേം സങ്കടം ഒക്കെ കാണുമ്പോ തോന്നും..
തോറ്റു കൊടുത്താ മതിയാരിരുന്നു.. ഇതൊക്കെ കണ്ടിട്ട് എനിക് സഹിക്കാന്‍ പറ്റണില്ല.."
No comments:
Post a Comment