ഇത്തവണത്തെ പ്രണയ ദിനം അടി പൊളി ആക്കാന്‍ "ഹിന്ദു" മതത്തില്‍ പെട്ടവര്‍ക്കൊരു അവസരം..
വീട്ടില്‍ ഇതുവരെ കല്യാണം ആലോചിക്കതവര്‍ക്കും ..
സ്വന്തം "ജാതി" ആണെകിലും വീട്ടില്‍ പറയാന്‍ പേടി ഉള്ളവര്‍ക്കും ഒരു സുവര്‍വസരം !!
ഫെബ്-14 ത്തിനു സ്‌നേഹാലിംഗനം കൈമാറുന്നവര്‍ക്കും ആഘോഷിക്കുന്നവര്‍ക്കും ഒരു വലിയ സുവര്‍നവസരം തന്നെ ആണ് ഇത്തവണ കിട്ടിയിരിക്കുന്നത് ..
റോസാപ്പൂവുമായി പ്രണയിനിയെയും കൂട്ടി പാര്‍ക്കിലും മാളിലും കറങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഒരു കാര്യം പ്രതേകം ശ്രദ്ധിക്കുക..
ഈ ഓഫര്‍ "ഹിന്ദു" എന്ന മതത്തില്‍പെട്ടവര്‍ക്ക് മാത്രം..
മറ്റു മതത്തില്‍പ്പെട്ടവരെ ശുദ്ധീകരണം നടത്തുമെന്നാണ് സംഘടന
വ്യക്തമാക്കിയിരിക്കുന്നത്.
ആകെ ഒരു ദിവസമേ ഉള്ളു കേട്ടോ..വേണേ വന്നു കെട്ടി പൊക്കോ..
No comments:
Post a Comment