Friday, June 12, 2015




ഇന്നത്തെ "politics" നല്ല കുരുമുളക് ചേര്‍ത്ത് വഴറ്റി അങ്ങ് എടുത്താല്‍ ഉണ്ടല്ലോ സൂപ്പെര്‍ ഒരു ഗോസ്സിപ്പിനുള്ള ഒരു "വഹ" ആണ്..

ഉപ്പു ചെര്‍ക്കണ്ടാന്നു വെച്ചിട്ടടോ അവരുടെ കോപ്രായം കണ്ടിട്ട് വെറുതെ ചിരിച്ചോണ്ട് പിന്നേം വോട്ട് ചെയ്യുന്ന നമ്മുടെ ഒക്കെ തലേല്‍ അത് ഉണ്ടല്ലോ.. 






Friday, April 24, 2015

അല്ലിഷ്ട .. !!
എസ് എസ് എല്‍ സി  പരീക്ഷഫലം പുനര്‍നിര്‍ണയ്തിനു പോയിട്ട് വിവരം ഒന്നും കാണാന്‍ ഇല്ലാലോ..
ഇനി അതിനു ഒരു അന്യേഷണ കമ്മിറ്റി വരോ..?
അവസാനം ഇത് നിര്‍ത്തലാക്കാന്‍ ഒരു നിയമം വന്നാലോ..
ഹോ..
കുറച്ചൂടെ കാലം കഴിഞ്ഞു ജനിച്ച മതി ആയിരുന്നു..
ഇപ്പോ ആണേ ഇന്റര്‍വ്യൂ നോക്കെ ഇതിനു 'gracemark' കൂടുതലും കിട്ടുന്നുണ്ട്..
ദൈവത്തിന്റെ ഒരു ചെയ്തെ.. വല്ലാത്ത പണി ആയി ആ പഹയന്‍ ചെയ്തെ..


Thursday, March 12, 2015

ഔദ്യോഗിക വസതിയില്‍ നിന്നു തന്നെ ബജറ്റ് അവതരണത്തിന് പുറപ്പെടുമെന്ന് കെ.എം മാണി

***************************************

പണ്ടത്തെ  ആള്‍കാര്‍ പറയും ..
പ്രായം ചെല്ലുതോറും കുട്ടികളെ പോലെയാവും മനസും ശരീരവും എന്ന്  ..
ആവശ്യം ഇല്ലാത്ത എടുത്ത ചാട്ടോം.. വല്ലാത്ത വാശിയും..
ഫലം എന്താ : ?

നാളെ അറിയാം..  !!

Friday, March 6, 2015


കേരളം : ബലാത്സംഗം നടന്നാല്‍..

  • കഷ്ടം ആയി പോയില്ലേ.. അതിന്‍റെ അച്ഛന്റേം അമ്മേടേം അവ്സ്ട ആലോചിച്ചേ..  ----->       ("Most ലീഡിംഗ് കമെന്‍റ് ")
  • പറഞ്ഞിട്ട് എന്ത് കാര്യം .. ആ നേരതൊക്കെ ആരേലും മക്കളെ പുറത്തേക്ക് വിടോ.. ----->       ( "സ്വന്തം സന്താനം" അല്ലാലോ.. അപ്പൊ എന്തും പറയാം..)
  • ഇന്നത്തെ കാലത്ത്  പെണ്‍പിള്ളേര്‍ക്ക്  വല്ല ലൈസന്‍സ് ഉണ്ടോ വല്ല കാര്യത്തിന്..കുറെ ഒക്കെ അവരുടെ തെറ്റ് കൊണ്ട..     ----->       (സ്വന്തം മകള്‍ ഈ നേരം എന്താ ചെയ്യാന്ന് "എത്തി നോക്കേണ്ടി" വരും )
  •  ഇവനെ ഒക്കെ കയ്യില്‍ കിട്ടിയ എന്തോ ഉണ്ടാക്കും എന്നാ രീതിയില്‍ കുറെ പേര്‍ തല പോക്കും.. ----->     ( പോക്കുന്നതെ കാണു..  വല്ലോം വന്ന "സ്വന്തം തടി സിന്ദാബ" ..)

Courtesy :

ദിമാപുര്‍: ബലാത്സംഗം ചെയ്യുന്നവര്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കേണ്ടതെന്നത് സംബന്ധിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാകും. എന്നാല്‍ നാഗാലാന്‍ഡിലെ നാട്ടുകാര്‍ പ്രതിയെ ക്രൂരമായി തല്ലിക്കൊല്ലുകയാണ് ചെയ്തത്. അതും ജയില്‍ ആക്രമിച്ച് ഇയാളെ പുറത്തിറക്കിയതിന് ശേഷം.

Thursday, February 19, 2015

ചുംബന സമര വിവാദം.


  • എല്ലാ കാര്യവും പോലെ ഒരു ആവശ്യം ഇല്ലാണ്ട് ആന്യന്റെ കിടപ്പറയിലേക്ക്  എത്തി നോക്കി പ്രശനം സൃഷിടിച്ചു..
  • പിന്നെ അത് ഊതിയങ്ങു വീര്‍പ്പിച്ചു പറത്തി അങ്ങ് വിട്ടു..
  • ആവശ്യം ഉള്ളവര്‍ പിടിച്ചു അവരുടെ ഇഷ്ടത്തിനു പിന്നേം  ഊതി..
  • ഒരു ചുറ്റുപാടില്‍ പാറി കളിക്കേണ്ട കാര്യം 10 - 100 പേര് അറിഞ്ഞ്  പാര്‍ട്ടി പ്രശനം വരെ ആയി എത്തി..
  • കുറെ പേര്‍ 'ആളാവാന്‍' സ്വന്തം അഭിപ്രായങ്ങള്‍ പറഞ്ഞു എടേല്‍ കേറി..
(മര്യാദക്ക്  ഒന്നു "ഉമ്മ" പോലും വെച്ചിട്ട് ഉണ്ടാവില്ല.. എന്നലെമെന്താ നമ്മുടെ അപ്പുറത്തെ വീട്ടില്‍ തീ കത്തുമ്പോ "വാഴ" വെട്ടുന്ന സ്ഥലത്ത് ചെറുതായി എങ്കിലും തല കാണചില്ലേ എങ്ങന അല്ലെ  ..?)

ഇതിലിപ്പോ ഉള്ളത് പറയാലോ..??

 അത് തുടങ്ങി വെച്ച ആണിനെയും പെണ്ണിനേയും ഒഴിച്ചുള്ള എല്ലാവരേം ഇപ്പോ കാണാന്‍ ഉണ്ട്..
അവര്‍, അവരുടെ വികാരോം തീര്‍ത്തു പൊടിയും തട്ടി അങ്ങ് പോയി..
ബാക്കി ഉള്ളോര്‍ ഇപ്പോയും ആ മണലില്‍ കിടന്നു ഉരുള്ളുന്നു..

അത് എന്താ അങ്ങനെ..?



Sunday, February 15, 2015

ലിബിയയില്‍ ക്രിസ്തനികളെ ഐ എസ്   (ഇസ്ലാമിക്ക് സ്റ്റേറ്റ് )  ഭീകരര്‍ കൂട്ടകൊല ചെയ്തു .

*********************** ***********************



പണ്ടൊക്കെ കാശും പണവും ഒന്നുമില്ലാത്ത വീട്ടില്‍ നിന്ന് പിള്ളേരെ എടുത്തു അവര്‍ക്ക് കുറെ മോഹന വാഗ്ദാനം ഒക്കെ കൊടുത്താണ് ഈ തീവ്രവാദം നടുന്നിരുന്നെ.. ഇതിപ്പോ വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ ഒരു കൂട്ടയ്മ തന്നെ ആണെന് പറയാം..

ഒരു മതം മാത്രം കെട്ടി പൂട്ടി ലോകത്തില്‍  ഉണ്ടാക്കിയ മതിയെന്ന് പറഞ്ഞു വേറെ ജാതിയില്‍ പെട്ടോരെ ഒക്കെ കൊല്ലുന്നു..
ശെരിക്കും ഒന്നു ആലോചിച്ചേ..നല്ല അസല്‍ വട്ടല്ലേ ഇതൊക്കെ..
നല്ല ചുട്ട പെട കിട്ടതെന്റെ ആണ്  ആണ് ഈ സൂക്കേട് ..

അവിടന്ന് കെട്ടി പൂട്ടി ഭൂമിയിലേക്ക്‌ വിഹരിക്കാന്‍ വിടുമ്പോ പച്ച കുത്തുന്നുടോ ജാതിടെ പേരൊക്കെ..അല്ല ഉണ്ടാവുമല്ലേ..
ഒരാള്‍ ഒക്കെ വട്ടവാന്നു പറഞ്ഞ സഹിക്കാം ..
ഇത്രേം പേര്‍ക്ക്  വിവരം ഇല്ലതെന്റെ ഗുട്ടെന്‍സ് എനിക്ക് മനസിലവനില്ല..

പച്ച മാംസത്തില്‍ കത്തി ഒരു വട്ടം കുത്തി നോക്കണം.. 
എവിടെ !! സ്വന്തം ആയിട്ട് വെധനിച്ചാലും അതിലും ചിലപ്പോ ഇവര്‍ ഹരം കൊള്ളും..
ഇവന്മാരെ ഒക്കെയാണ് ചിക്ല്‍സിച്ചു ഭേദം ആക്കണ്ടേ ..

2 3 വട്ടമാര്‍ കൊല്ലാനും 4 5 വട്ടമാര്‍ അതിന്‍റെ ദുഃഖം ആചരിക്കാനും..വേറെ കുറെ എണ്ണം അതിന്‍റെ അനേഷണം ആയി യോഗം വിളിച്ചു കൂട്ടാനും..
എന്തെകിലും ഒക്കെ പണി വേണ്ടേ അല്ലെ.. അവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല,..
                       *******************************






കറാച്ചി : ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയോട് പരാജപെട്ടതിനു പാക്കിസ്ഥാന്‍ ആരാധകര്‍ തെരുവില്‍ ടെലിവിഷന്‍ തല്ലിപോളിക്കുകയും തീ ഇടുകയും ചെയ്തുത്രെ

 ****************************************************************************************************

 

"10 - 25 വര്‍ഷം ആയില്ലയോ പൊട്ടിക്കാന്‍ എടുത്തു വെച്ചിരികനതോന്നും പൊട്ടിക്കാന്‍ പറ്റണില്ലലോ.. അതാ..
പാവങ്ങള്‍...
ശോ.. ഇത്രേം സങ്കടം ഒക്കെ കാണുമ്പോ തോന്നും.. 
തോറ്റു കൊടുത്താ മതിയാരിരുന്നു.. ഇതൊക്കെ  കണ്ടിട്ട് എനിക് സഹിക്കാന്‍ പറ്റണില്ല.."