- സദാചാരം -
സദാചാരം എന്ന് വെച്ചാല്‍ എന്തോ വലിയ പൊതിയാത്തേങ്ങയാണ്.
അതിനെ വേദനിപ്പിക്കുന്ന ഒന്നും നമ്മള്‍ ചെയ്യില്ല..
എന്തേലും വന്ന പോയില്ലേ മാനോം അഭിമാനോം ഒക്കെ ..
പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ...
ജീവിതം പോണ പോക്കെ ..
പാകത്തിന് ഉപ്പും ഇച്ചിരി കൂടുതല്‍ കുരുമുളകും ഉള്ള വാര്‍ത്ത ലോകത്തിന്റെ അവലോകനം.
ഒരായിരം നിറഞ്ഞ സ്നേഹത്തോടെ ഒരു നല്ല സൗഹൃദദിനം ആശംമസിക്കുന്നു..
എന്തൊക്കെ ആയിരിന്നു "മലപ്പുറം കത്തി, അമ്പും വില്ലും"
അവസാനം പവനായി ശവമായി ..
(ഇനിപ്പോ ഇങ്ങനെ ഒക്കെ ആശ്വസിക്കാം .. )
അല്ലിഷ്ട .. !!
എസ് എസ് എല്‍ സി പരീക്ഷഫലം പുനര്‍നിര്‍ണയ്തിനു പോയിട്ട് വിവരം ഒന്നും കാണാന്‍ ഇല്ലാലോ..
ഇനി അതിനു ഒരു അന്യേഷണ കമ്മിറ്റി വരോ..?
അവസാനം ഇത് നിര്‍ത്തലാക്കാന്‍ ഒരു നിയമം വന്നാലോ..
ഹോ..
കുറച്ചൂടെ കാലം കഴിഞ്ഞു ജനിച്ച മതി ആയിരുന്നു..
ഇപ്പോ ആണേ ഇന്റര്‍വ്യൂ നോക്കെ ഇതിനു 'gracemark' കൂടുതലും കിട്ടുന്നുണ്ട്..
ദൈവത്തിന്റെ ഒരു ചെയ്തെ.. വല്ലാത്ത പണി ആയി ആ പഹയന്‍ ചെയ്തെ..
- കഷ്ടം ആയി പോയില്ലേ.. അതിന്‍റെ അച്ഛന്റേം അമ്മേടേം അവ്സ്ട ആലോചിച്ചേ.. -----> ("Most ലീഡിംഗ് കമെന്‍റ് ")
- പറഞ്ഞിട്ട് എന്ത് കാര്യം .. ആ നേരതൊക്കെ ആരേലും മക്കളെ പുറത്തേക്ക് വിടോ.. -----> ( "സ്വന്തം സന്താനം" അല്ലാലോ.. അപ്പൊ എന്തും പറയാം..)
- ഇന്നത്തെ കാലത്ത് പെണ്‍പിള്ളേര്‍ക്ക് വല്ല ലൈസന്‍സ് ഉണ്ടോ വല്ല കാര്യത്തിന്..കുറെ ഒക്കെ അവരുടെ തെറ്റ് കൊണ്ട.. -----> (സ്വന്തം മകള്‍ ഈ നേരം എന്താ ചെയ്യാന്ന് "എത്തി നോക്കേണ്ടി" വരും )
- ഇവനെ ഒക്കെ കയ്യില്‍ കിട്ടിയ എന്തോ ഉണ്ടാക്കും എന്നാ രീതിയില്‍ കുറെ പേര്‍ തല പോക്കും.. -----> ( പോക്കുന്നതെ കാണു.. വല്ലോം വന്ന "സ്വന്തം തടി സിന്ദാബ" ..)
(മര്യാദക്ക് ഒന്നു "ഉമ്മ" പോലും വെച്ചിട്ട് ഉണ്ടാവില്ല.. എന്നലെമെന്താ നമ്മുടെ അപ്പുറത്തെ വീട്ടില്‍ തീ കത്തുമ്പോ "വാഴ" വെട്ടുന്ന സ്ഥലത്ത് ചെറുതായി എങ്കിലും തല കാണചില്ലേ എങ്ങന അല്ലെ ..?)
ഇതിലിപ്പോ ഉള്ളത് പറയാലോ..??
അത് എന്താ അങ്ങനെ..?
പണ്ടൊക്കെ കാശും പണവും ഒന്നുമില്ലാത്ത വീട്ടില്‍ നിന്ന് പിള്ളേരെ എടുത്തു അവര്‍ക്ക് കുറെ മോഹന വാഗ്ദാനം ഒക്കെ കൊടുത്താണ് ഈ തീവ്രവാദം നടുന്നിരുന്നെ.. ഇതിപ്പോ വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ ഒരു കൂട്ടയ്മ തന്നെ ആണെന് പറയാം..
ഒരു മതം മാത്രം കെട്ടി പൂട്ടി ലോകത്തില്‍ ഉണ്ടാക്കിയ മതിയെന്ന് പറഞ്ഞു വേറെ ജാതിയില്‍ പെട്ടോരെ ഒക്കെ കൊല്ലുന്നു..
ശെരിക്കും ഒന്നു ആലോചിച്ചേ..നല്ല അസല്‍ വട്ടല്ലേ ഇതൊക്കെ..
നല്ല ചുട്ട പെട കിട്ടതെന്റെ ആണ് ആണ് ഈ സൂക്കേട് ..
അവിടന്ന് കെട്ടി പൂട്ടി ഭൂമിയിലേക്ക് വിഹരിക്കാന്‍ വിടുമ്പോ പച്ച കുത്തുന്നുടോ ജാതിടെ പേരൊക്കെ..അല്ല ഉണ്ടാവുമല്ലേ..
ഒരാള്‍ ഒക്കെ വട്ടവാന്നു പറഞ്ഞ സഹിക്കാം ..
ഇത്രേം പേര്‍ക്ക് വിവരം ഇല്ലതെന്റെ ഗുട്ടെന്‍സ് എനിക്ക് മനസിലവനില്ല..
പച്ച മാംസത്തില്‍ കത്തി ഒരു വട്ടം കുത്തി നോക്കണം..
എവിടെ !! സ്വന്തം ആയിട്ട് വെധനിച്ചാലും അതിലും ചിലപ്പോ ഇവര്‍ ഹരം കൊള്ളും..
ഇവന്മാരെ ഒക്കെയാണ് ചിക്ല്‍സിച്ചു ഭേദം ആക്കണ്ടേ ..
2 3 വട്ടമാര്‍ കൊല്ലാനും 4 5 വട്ടമാര്‍ അതിന്‍റെ ദുഃഖം ആചരിക്കാനും..വേറെ കുറെ എണ്ണം അതിന്‍റെ അനേഷണം ആയി യോഗം വിളിച്ചു കൂട്ടാനും..*******************************
എന്തെകിലും ഒക്കെ പണി വേണ്ടേ അല്ലെ.. അവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല,..
"10 - 25 വര്‍ഷം ആയില്ലയോ പൊട്ടിക്കാന്‍ എടുത്തു വെച്ചിരികനതോന്നും പൊട്ടിക്കാന്‍ പറ്റണില്ലലോ.. അതാ..
പാവങ്ങള്‍...
ശോ.. ഇത്രേം സങ്കടം ഒക്കെ കാണുമ്പോ തോന്നും..
തോറ്റു കൊടുത്താ മതിയാരിരുന്നു.. ഇതൊക്കെ കണ്ടിട്ട് എനിക് സഹിക്കാന്‍ പറ്റണില്ല.."
ഒരു ദിവസം പ്രണയിക്കാന്‍ ആരോ ഉണ്ടാക്കി വെച്ചുന്നും പറഞ്ഞ് ഇല്ലാതോരും ഉള്ലോരും പോസ്റ്റ് ഇട്ടു ഇത്അറിയതോര്‍ക്ക് കൂടി സമാധാനം തരണ്ടേ..
ഒരുത്തനെയോ ഒരുതിയെയെ നോക്കുന്നുടെ അങ്ങോട്ട് നോക്ക്..
കെട്ടുന്നുടെങ്കില്‍ അങ്ങട് കേട്ടു..
പിള്ളേര്‍ ഉണ്ടാവനുടെ ഭാഗ്യം (വേറെ കുഴപ്പം ഒന്നുമില്ലാനും മനസിലാക്കിയല്ലോ).
മുനിസിപാലിടിയില്‍ വന്ന പോലെയ ഇപ്പോ .. ഉള്ളവരേം ഇല്ലതോരേം കൊണ്ട് നാറിട്ടു നടക്കാന്‍ വയ്യ..
(ഉള്ലോര്‍ക്ക് ഇല്ലാ ഇത്രേം സൂകേട്.. ഇല്ലാത്തവരെ കൊണ്ടന്നു വല്ലാത്ത “ദഹന” കേട്)
ഡല്‍ഹിയിലെ young generation മൊത്തം അവരുടെ കൂടെ ആണെന് കേട്ടു..
വളര്‍ന്നു വരുന്ന തലമുറക്കും ഈ ലോകത്തില്‍ എന്തെകിലും ചെയ്യാന്‍ പറ്റുമെന്ന് അവര്‍ തെളിയിച്ചു..
ഹാറ്റ്സ് ഓഫ് ദേം..
ആകെ ഒരു ദിവസമേ ഉള്ളു കേട്ടോ..വേണേ വന്നു കെട്ടി പൊക്കോ..